എന്‍റെ ഗ്ലാമര്‍ മാത്രം കാണിക്കാന്‍ വേണ്ടി ഉണ്ടാക്കിയ സിനിമയല്ല 'അനാമിക' - സണ്ണി ലിയോണ്‍
കഥാപാത്രം ആവശ്യപ്പെടുന്ന എന്തും ചെയ്യാന്‍ ഒരു കലാകാരി എന്ന നിലയില്‍ ഞാന്‍ ഒരുക്കമാണ്. എന്നാല്‍, സണ്ണിയല്ലേ... ഇക്കിളി രംഗങ്ങള്‍ സ്വാഭാവികമായും ഉണ്ടാവേണ്ടേ... എന്നുപറഞ്ഞ് ഇപ്പോഴും പലരും സമീപിക്കാറുണ്ട്.